Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Wednesday, 20 August 2014

സമാധാന സന്ദേശ റാലി

Procession against War conducted by Science Club and Social Science Club







ചിത്രപ്രദര്‍ശനം

ഒന്‍പതാം തരം ഐ ഡിവിഷനിലെ അഭിജിത്ത്.കെ.ഏ രചിച്ച ഡിജിറ്റല്‍ പെയിന്റിംഗുകളുടെ പ്രദര്‍ശനം ആഗസ്റ്റ് 14 ന് നടന്നു.











ഐ.റ്റി. കോര്‍ണര്‍

ആഗസ്റ്റ് 14 ലെ അസംബ്ലിയില്‍ വച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.പി.രവി ആദ്യ പോസ്റ്റര്‍ സ്റ്റാഫ് സെക്രട്ടറി ശ്രി.അബ്ബാസ് മാസ്റ്റര്‍ക്കു നല്‍കിക്കൊണ്ട് ഐ.റ്റി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു.