Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Thursday 29 January 2015

സ്വര്‍ണ്ണക്കപ്പിനു സ്വീകരണം

സംസ്ഥാന കലോത്സവത്തില്‍ ജേതാക്കളായ പാലക്കാട് ജില്ലയിലേക്കെത്തിയ സ്വര്‍ണ്ണക്കപ്പിന് ആവേശകരമായ സ്വീകരണം കാവശ്ശരിയില്‍ നല്‍കി.