Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Saturday 4 April 2015

കെ.സി.പിയുടെ ചരിത്രത്തിലെ നാഴികക്കല്ല്

കാവശ്ശേരി കെ.സി.പി.ഹയര്‍ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന സുദിനം... 2015 ഏപ്രില്‍ 4...... വിരമിച്ച ഗുരുക്കന്മാരെ ആദരിക്കലും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും....