Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Monday 2 February 2015

Electrical Safety





സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
വൈദ്യുതി സുരക്ഷയെക്കുറിച്ച് നടന്ന സെമിനാറില്‍
KSEB ആലത്തുര്‍
എക്സിക്കുട്ടീവ് എന്‍ജിനീയര്‍ ക്ലാസ്സെടുത്തു



ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ രവിമാഷ് അദ്ധ്യക്ഷം വഹിച്ചു


 KSEB പാടൂര്‍ സെക്ഷന്‍
അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്നിഹിതനായിരുന്നു