Headlines Today

കെ.സി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ അദ്ധ്യാപകരുടേയും 2005 മാര്‍ച്ചു വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും സംഗമം "Old Students Meet & Guruvandanam 2015 വലിയ വിജയമാക്കിത്തീര്‍ത്ത മുതിര്‍ന്ന തലമുറയിലേയും പുതു തലമുറയിലേയും ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍...

Saturday, 24 January 2015

Short film Festival at IT@School

പാലക്കാട് ഐ.റ്റി @സ്കൂള്‍ ഡി.ആര്‍.സിയില്‍ വച്ചു നടന്ന Short film Festival ല്‍ കാവശ്ശേരി.കെ.സി.പി.യിലെ അഭിജിത്ത്.കെ.എ.യുടെ "ആരുടേതാണീ ഭൂമി" എന്ന ചലച്ചിത്രത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.

ബഹു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.ശ്രീ.എ.അബൂബക്കര്‍ സമ്മാനദാനം നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അശോക് കുമാര്‍ അദ്ധ്യ ക്ഷനായിരുന്നു. ഐ.റ്റി @സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീമതി. പ്രിയ അദ്ധ്യ ക്ഷയായിരുന്നു