
കാവശ്ശേരി കെ.സി.പി
എച്ച് എസ്സ് എസ്സിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടനയുടെ അംഗത്വ വിതരണോത്ഘാടനം ജനുവരി 7ന്
നടന്നു.പ്രശസ്ത
സംഗീതജ്ഞനും,
പത്രപ്രവര്‍ത്തകനും,
സ്ക്കൂളിലെ
പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ
ശ്രീ. കെ.പി.കെ
കുട്ടി,
മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍തിഥിനിയായ
ശ്രീമതി വിജയലക്ഷ്മിയമ്മക്ക്
അംഗത്വം നല്‍കികൊണ്ട്,
ഉദ്ഘാടനം
നിര്‍വഹിച്ചു.
ചടങ്ങില്‍
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ,
ശ്രീ.കെ.എന്‍
ശിവരാമന്‍, ശ്രീ.ടി.കെ.ഹരിദാസ്,ശ്രീ.സി.എസ്.ദാസ്,
ശ്രീ.കെ വേലായുധന്‍,
ശ്രീ.കെ.
കുഞ്ചു,
ശ്രീ.ശിവപ്രസാദ്,
ശ്രീ.കൊച്ചു
കൃഷ്ണന്‍, ശ്രീ.സുരേന്ദ്രന്‍,
ശ്രീ.പി.എന്‍
കൃഷ്ണന്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.
പി.ടി.എ
പ്രസിഡന്റ് ശ്രീ.
കെ.ചന്ദ്രന്‍
അദ്ധ്യഷത വഹിച്ചു.
സ്ക്കൂള്‍
പ്രിന്‍സിപ്പല്‍ ശ്രീമതി
രാജലക്ഷ്മി, ഹെഡ്
മാസ്റ്റര്‍ ശ്രീ കെ.
പി രവി,
എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു.
പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടന ചീഫ്
ഓര്‍ഗനൈസര്‍ ശ്രീ സജികാരാത്ത്
സ്വാഗതവും, സ്ക്കൂള്‍
സ്റ്റാഫ് സെക്രട്ടറി ശ്രീ
അബ്ബാസ് അലി കൃതജ്ഞതയും
രേഖപ്പെടുത്തി.